മാങ്ങാനം കുന്നേൽ
കെ.ജെ.ബാബു (67) നിര്യാതനായി.ഭൗതീക ശരീരം നാളെ മെയ് 14 വ്യാഴാഴ്ച ഇന്നു രാവിലെ 7 നു ഭവനത്തിൽ കൊണ്ടുവരും. 9നു മാങ്ങാനം അപ്പോസ്തൊലിക്ക് ചർച്ചിലേക്ക് കൊണ്ടുപോകും. 12ന് ആലയത്തിലെ ശുഷ്രൂഷകൾക്ക് ശേഷം സംസ്കാരം 1:30ന് സഭയുടെ ചിലമ്പറകുന്ന് സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി കൊല്ലാട് തൈക്കടവിൽ കുടുംബം.മകൻ ജിബു (മാങ്ങാനം ശാന്തി മന്ദിരം ആയൂർവേദ ഹോസ്പിറ്റൽ)മരുമകൾ:മഹിമ ജോൺ അഞ്ചേരി
Advertisements


