മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദേശവിളക്ക് മെയ്‌ 3 ന്

മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കുന്നത്ത് കുടുംബാംഗങ്ങൾ വഴിപാടായി സമർപ്പിക്കുന്ന  ദേശവിളക്ക്     മെയ്‌ 3 വെള്ളിയാഴ്ച വൈകിട്ട് 6.30 ന്.  

Hot Topics

Related Articles