മണിമലയിൽ എൽഡിഎഫിന് ഉജ്വല വിജയം; സുജ ബാബു വിജയിച്ചത് 127 വോട്ടിന്റെ ലീഡിന്

കോട്ടയം: മണിമല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. മണിമല മുക്കല വാർഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഉജ്വല വിജയം നേടിയത്. എൽഡിഎഫിലെ സുജ ബാബുവാണ് ഇവിടെ വിജയിച്ചത്. 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം.

Advertisements

Hot Topics

Related Articles