മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
ലക്ഷ്മിനാരായണ, അക്ലമൺ, കൊത്തപ്പള്ളി, കോസ്മോസ് , പെരിങ്ങര പഞ്ചായത്ത്, സൺഡേ സ്കൂൾ , നാലൂന്നിപ്പടി, പി എം വി സ്കൂൾ , പോത്തിരിക്കൽപടി, ഗണപതിപുരം, കാനേക്കാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളുടെ വിതരണ ഏരിയായിൽ
ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles