മണിപ്പൂർ ലൈംഗിക അതിക്രമ കേസ്: ഒരാൾ കൂടി അറസ്റ്റിൽ ; അറസ്റ്റിലായവരുടെ എണ്ണം 7 ആയി

ഇംഫാൽ: രാജ്യത്തെ നടുക്കിയ മണിപ്പൂർ ലൈംഗിക അതിക്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു.

Advertisements

രണ്ടു ദിവസങ്ങളിൽ മാത്രം മ്യാൻമറിൽ നിന്ന് 700 പേർ മണിപ്പൂരിലെത്തി. അതേ സമയം, ഇവർ അതിർത്തി കടന്നതിൽ സൈന്യത്തെ മണിപ്പൂർ സർക്കാർ അതൃപ്തി അറിയിച്ചു. മണിപ്പൂർ‌ വിഷയത്തിൽ പാർലമെൻറ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.

Hot Topics

Related Articles