പെരുമാറ്റച്ചട്ടം : മേയിൽ കോട്ടയം ജില്ലാ വികസനസമിതിയോഗം ഇല്ല

കോട്ടയം: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മേയ് മാസത്തെ ജില്ലാ വികസനസമിതി യോഗം ഉണ്ടായിരിക്കുന്നതല്ല എന്ന്  ജില്ലാ വികസന സമിതി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 

Advertisements

Hot Topics

Related Articles