എം സി റോഡിൽ ചീങ്കല്ലേലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു : മരിച്ചത് മോനിപ്പള്ളി സ്വദേശി

കോട്ടയം : എം സി റോഡിൽ ചീങ്കല്ലേൽ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു . മാനിപ്പിള്ളി അച്ചിക്കൽ പാറയിൽ എ സ് മണി 53 ആണ് മരിച്ചത് വ്യാഴം രാവിലെ 8.30 ഓടെ ആയിരുന്നു അപകടം നടന്നത് തലക്ക്ഗുരുതര പരിക്കുകളോടെ മണിയെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. മോനിപ്പള്ളി ഭാഗത്തുനിന്ന് വന്ന ഓട്ടോ റിഷ റോഡിൽ തിരിക്കുന്നതിനിടെ എയർപോർട്ടിൽ നിന്ന് വരിക ആയിരുന്ന കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ചുകാർ ഓട്ടോയിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്.

Advertisements

Hot Topics

Related Articles