മോനിപള്ളി ടൗണിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു

ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മോനിപള്ളി ടൗണിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റിന്റെ സ്വിച്ച് ഓൺ കർമം ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ എം തങ്കച്ചൻ നിർവഹിച്ചു.

Advertisements

സ്ഥിരസമിതി അധ്യക്ഷന്മാരായ ജോണിസ് പി സ്റ്റീഫൻ, ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി, പഞ്ചായത്ത് മെമ്പർ ശ്രീനി തങ്കപ്പൻ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ ഷിബു ജോസഫ്, മറ്റ് പൊതുപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles