കോട്ടയം സ്വദേശിനി ലിസ് ജയ്‌മോൻ ജേക്കബ് കേരളത്തിന്റെ സൗന്ദര്യ റാണി ;ശംഭവി റണ്ണർ അപ്പ്‌

കൊച്ചി: മിസ് കേരള 2022 ൽ മിന്നി തിളങ്ങി ലിസ് ജയ്മോൻ ജേക്കബ്. മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ കോട്ടയം സ്വദേശിയായ ലിസ് ജയ്മോനാണ് കേരളത്തിന്‍റെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാർഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്മോൻ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശിയായ ശംഭവിയാണ് റണ്ണർ അപ്പ്.

Hot Topics

Related Articles