മൂലവട്ടം തുമ്പയിൽ ടി.എൻ ദേവദാസ് ( വിമുക്ത ഭടൻ , റിട്ട. എസ് ബി ടി – 72 ) നിര്യാതനായി.
ഭാര്യ : ലാലി രവീന്ദ്രൻ കട്ടപ്പന വേലു കാണാംപാറയിൽ കുടുംബാംഗമാണ്.( റിട്ട. ഹെഡ് നഴ്സ് ജില്ലാ ആശുപത്രി കോട്ടയം)
മക്കൾ: ഇന്ദു ദേവദാസ് (കാനഡ), ഡോ. അമൽദേവദാസ് (അസി. പ്രഫസർ അസീസിയ ഡെൻ്റൽ കോളജ് ). മരുമകൻ: രോഹിത്ത് ഗൗതമൻ (കാനഡ). സംസ്ക്കാരം പിന്നീട്
Advertisements
Mob: 8073062579

