മൂലവട്ടം ദിവാൻപുരം പുത്തൻപറമ്പിൽ ഏലിക്കുട്ടി (82) നിര്യാതയായി. പരേത മൂവാറ്റുപുഴ മീൻകുന്നം തെങ്ങുംതോട്ടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഏപ്രിൽ 20 തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: ഷാന്റി, സാബു. മരുമക്കൾ: ജോർജ്, ജോമോൾ.
Advertisements

