മുരളി തകടിയേൽ എൻ സി പി കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌

ഏറ്റുമാനൂർ : എൻ സി പി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ആയി മുരളി തകടിയേലിനെ നിയമിച്ചു. നിലിവിലെ പ്രസിഡന്റ്  ബെന്നി മൈലാടുരിനെ മാറ്റിയാണ് പുതിയ പ്രസിഡന്റ് നിയമനം.   ദേശീയ വർക്കിംഗ്‌ പ്രസിഡന്റും, അച്ചടക്ക സമിതി ചെയർമാനും ആയ പ്രഫുൽ പട്ടേൽ എം പിയാണ് വർക്കിംഗ് പ്രസിഡന്റ്‌ ആയി മുരളിയെ നിയമിച്ചത്, കോട്ടയം ജില്ലാ കൺവെൻഷൻ ഒക്ടോബർ മാസം 29ന് ഏറ്റുമാനൂരിൽ വച്ച് നടത്തുമെന്ന് ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ മുരളി തകടിയേൽ അറിയിച്ചു

Advertisements

Hot Topics

Related Articles