തലയോലപ്പറമ്പിലെ ആദ്യകാല വ്യാപാരി കണ്ടോംതറയിൽ മുസ്തഫ കെ.എം(81) നിര്യാതനായി. കബറടക്കം ഇന്ന് മാർച്ച് 11 ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തലയോലപ്പറമ്പ് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ റുഖിയ ഉമ്മ. മക്കൾ ഹിദായത്തുള്ള.കെ.എം, ഉബൈദുള്ള കെ.എം, ഹുസൈഫ കെ.എം, സഹദുല്ല കെ.എം. (സുപ്രഭാതം ദിനപത്രം കൊച്ചി) മരുമക്കൾ അൻസി, സാഹില, മുജീബ്, ഷിമ.
Advertisements


