നാട്ടകം ചെട്ടിക്കുന്ന് പതിനഞ്ചിൽ മറിയാമ്മ തോമസ്

നാട്ടകം :  ചെട്ടിക്കുന്ന് പതിനഞ്ചിൽ മറിയാമ്മ തോമസ് (കുഞ്ഞുമോൾ – 79) നിര്യാതയായി. ഭർത്താവ് : ജോർജ് തോമസ്.  പരേത തിരുവാർപ്പ് മണലേൽചിറയിൽ കുടുംബാംഗമാണ്.  മക്കൾ : അനു തോമസ്, ജെഫി തോമസ് (യുഎസ്എ ), മരുമകൾ : ജെയിൻ വെമ്പേലിൽ,  പൊതി (യു എസ് എ). സംസ്കാരം നാളെ ജൂലൈ 27 ശനിയാഴ്ച 3:00  ന് വീട്ടിലെ ശുശ്രൂഷകൾക് ശേഷം പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തെരിയിൽ.

Advertisements

Hot Topics

Related Articles