കോട്ടയം  ജവഹര്‍ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ ഡിസംബർ 13 ന് 

കോട്ടയം:  കോട്ടയം  ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷം ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശന പരീക്ഷ ഡിസംബര്‍ 13ന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍  നടത്തും. ഫോണ്‍: 9446775067, 9447722957.

Advertisements

Hot Topics

Related Articles