പാമ്പാടി : എൻ.സി.പി. ( എസ്)ൻ്റെ നേതൃത്വത്തിൽ മതേതര പുനരർപ്പണവും ഗാന്ധിസ്മൃതി സദസ്സും നടത്തി.
മാത്യം പാമ്പാടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല ഉദ്ഘാടനം ചെയ്തു. ഗ്ലാഗ്സൺ ജേക്കബ്, രാധാകൃഷ്ണൻഓണംപള്ളി ,,റെജി കൂരോപ്പട, ജെയ്സൺ അകലക്കുന്നം,ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധി ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി.
Advertisements


