ഏറ്റുമാനൂരിൽ ആദ്യ നോമിനേഷൻ നൽകി എസ് യു സി ഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി ആഷ്ന തമ്പി

കോട്ടയം : ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി ആഷ്ന തമ്പി നോമിനേഷൻ സമർപ്പിച്ചു. മണ്ഡലത്തിൻ്റെ ആദ്യത്തെ നോമിനേഷനായിരുന്നു ആഷ്നയുടേത്.മണ്ഡലം കൺവീനർ ഇ.വി പ്രകാശ്, ചീഫ് ഇലക്ഷൻ ഏജൻ്റ് പി. ജി ശശികുമാർ, ആശാരാജ്,മാത്യു തോമസ്, ഓമന പ്രസാദ്, ബിറോൺ ബിറ്റോ എന്നിവർ സ്ഥാനാർത്ഥിയുടെ ഒപ്പം ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles