പോപ്പുലർ ഫ്രണ്ട് കേസ് : ചവറയിൽ എൻഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് ചവറയിൽ എൻഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍

ചവറ സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കസ്റ്റഡിയിൽ എടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന

Hot Topics

Related Articles