നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ നിരീക്ഷകരെ അറിയിക്കാം ; നിരീക്ഷകന്മാരെ നിയമിച്ചു 

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെ അറിയിക്കാം.  പൊതു നിരീക്ഷകരും ചെലവു നിരീക്ഷകരും പോലീസ് നിരീക്ഷകരുമായി ഏഴു പേരാണ് ജില്ലയുടെ ചുമതലയുള്ളത്. കുമരകം കെ.ടി.ഡി.സി. വാട്ടർസ്കേപ്സിലാണ് നിരീക്ഷകരുടെ താമസം. നേരിട്ടും ഫോണിലൂടെയും പരാതികൾ ബോധിപ്പിക്കാം

Advertisements

നിരീക്ഷകർ പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കുന്ന സമയവും ഫോൺ നമ്പറും:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതു നിരീക്ഷകർ

1 രഞ്ജിത് കുമാർ സിൻഹ

സമയം : രാവിലെ 10 മുതൽ 11 വരെ

ഫോൺ : 9188942573

2 എസ്. ജയന്തി

സമയം : രാവിലെ ഒൻപതുമുതൽ 10 വരെ ‘

ഫോൺ: 9188942574

3 എച്ച്.എൻ ഗോപാലകൃഷ്ണ 

സമയം : രാവിലെ ഒൻപതുമുതൽ 10 വരെ 

ഫോൺ: 9188942575

പോലീസ് നിരീക്ഷകൻ

4 ,ഷാനവാസ് കാസിം 

സമയം : രാവിലെ ഒൻപതുമുതൽ 10 വരെ 

ഫോൺ: 9188942576

ചെലവ് നിരീക്ഷകർ

5, പരമാവതാർ സിംഗ് ഗിൽ 

സമയം : രാവിലെ 10 മുതൽ 11 വരെ 

ഫോൺ: 9188942577

6, ഹിതിഷ റുഹേല

സമയം : രാവിലെ 10 മുതൽ 11വരെ 

ഫോൺ:  9188942578

7, ഗുഞ്ജൻ ഭാരതി മിശ്ര 

സമയം : രാവിലെ 10 മുതൽ 11 വരെ 

ഫോൺ: 9188942579

Hot Topics

Related Articles