കോട്ടയം അറവുപുഴ തടത്തും കുഴിയിൽ ജമാഅത്തിന്റെ മുൻ പ്രസിഡന്റ് മർഹൂം എസ് കാസിം ബാവ റാവുത്തരുടെ മകൻ ഹാജി ടി.കെ. അബ്ദുൽ ഹമീദ് (88) നിര്യാതനായി. കബറടക്കം നാളെ ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 11.30 ന് കോട്ടയം ടൗൺ താജ് ജുമാ മസ്ജിദ് കബർസ്ഥാനിൽ
Advertisements


