[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം കെ.എസ്.ആർ.ടി.സി. ടെർമിനൽ നിർമാണം പൂർത്തിയാകുന്നു : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർമ്മാണ പുരോഗതി വിലയിരുത്തി

കോട്ടയം :കെ.എസ്.ആർ.ടി. ബസ് ടെർമിനൽ ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മിക്കുന്നത്. രാത്രി യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള...

പുതുപ്പള്ളി – മണർകാട് റോഡിൽ വാഹനാപകടം: നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ കാറിന്റെ സെഡ് മിററിൽ ഇടിച്ചു മറിഞ്ഞു; രണ്ടു വിദ്യാർത്ഥികൾക്കു പരിക്ക്

മണർകാട്: പുതുപ്പള്ളി - മണർകാട് റൂട്ടിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ കാറിന്റെ സൈഡ് മിററിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച അതേ കാറിൽ തന്നെ ആശുപത്രിയിലേയ്ക്കു മാറ്റി....

തിരുവല്ലയിൽ ഓട്ടോറിക്ഷയിൽ കടത്തിയ പത്തു ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു; പിടിച്ചെടുത്തത് വിൽപ്പനയ്ക്ക് എത്തിച്ച മദ്യം

തിരുവല്ല : ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി തലവടി സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. എടത്വ തലവടി ആനപ്രാമ്പാൽ പടിഞ്ഞാറേത്ത് വീട്ടിൽ വിനോജി ( 46...

കല്ലേലി കാവ്   ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന്

പത്തനംതിട്ട :കോന്നി  കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട്  ഗോപാലൻ ഊരാളിയുടെ നാമത്തിൽകല്ലേലി കാവ്  ഏർപ്പെടുത്തിയ 2022 ലെ  ബഹുമുഖ...

ഏറ്റുമാനൂർ എ.വി.എം മോട്ടോഴ്‌സിൽ വൻ തീ പിടുത്തം; നിരവധി വാഹനങ്ങൾ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടമെന്നു സൂചന; തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു

ഏറ്റുമാനൂർ: സ്‌ക്വാഡയുടെ ഔദ്യോഗിക ഡീലർമാരായ എ.വി.എം മോട്ടേഴ്‌സിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോട്ടോഴ്‌സിൽ തീ പിടുത്തമുണ്ടായത്. കോട്ടയത്ത് നിന്നും അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ...

Hot Topics

spot_imgspot_img