[rev_slider alias="inline"]

Main News

Don't Miss

Entertainment

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

ദ ഗോട്ടിലെ നിര്‍ണായക അതിഥി കഥാപാത്രത്തിന് പ്രതിഫലം വാങ്ങാതെ ശിവകാര്‍ത്തികേയൻ; സർപ്രൈസ്  ഗിഫ്റ്റ് നൽകി വിജയ്

ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ ശിവകാര്‍ത്തികേയൻ നിര്‍ണായക അതിഥി കഥാപാത്രമായി ഉണ്ടായിരുന്നു. വിജയ് തോക്ക് കൈമാറിയത് ശിവകാര്‍ത്തികേയനാണ്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന സാഹചര്യത്തില്‍ അടുത്ത താരം ശിവകാര്‍ത്തികേയനാണെന്നും വ്യഖ്യാനമുണ്ടായി....

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആ പോസ്റ്റർ സർക്കാരിന് എതിരല്ല ; തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിൽ വിശദീകരണവുമായി കുഞ്ചാക്കോ ബോബൻ രംഗത്ത്

കൊച്ചി : 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പോസ്റ്റിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബന്‍. പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട...

മകൾക്ക് പേര് ഇന്ത്യ..! രാജ്യ സ്‌നേഹം പ്രകടിപ്പിക്കാൻ കോട്ടയം സ്വദേശികളായ ദമ്പതിമാർ മകൾക്ക് പേരിട്ടു; രാജ്യവും മകളും ഒന്നായ നിമിഷം

കോട്ടയം: രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ജനങ്ങൾ. ഈ വേളയിൽ സ്വന്തം മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ദമ്ബതികളാണ് പ്രശംസ പിടിച്ച് പറ്റുന്നത്. പുലിയന്നൂർ മറ്റത്തിൽ രഞ്ജിത്തും ഭാര്യ സനയുമാണ്...

12 വയസ്സുകാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു ; പിതാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് അയ്യങ്കാവില്‍ 12 വയസുകാരിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. സംഭവത്തില്‍ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പെണ്‍കുട്ടിയെ...

തിരുവനന്തപുരത്ത് പോലീസ് സംഘത്തിന് നേരെ ഉണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ കോട്ടയം സ്വദേശിയായ പോലീസ് ഉദ്യാഗസ്ഥന് പരിക്ക് ; പരിക്കേറ്റത് എ.എസ്.ഐ മനോജിന്

തിരുവനന്തപുരം : വര്‍ക്കല പുന്നമൂടിനുസമീപം പോലീസിനുനേരെ ഉണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ കോട്ടയം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. വര്‍ക്കല എ.എസ്.ഐ മനോജിനാണ് പരിക്കേറ്റത്. സംഭവത്തില്‍വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ ബിജു, സി.പി.ഒ.മാരായ പ്രശാന്ത്,...

തീയറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് : എന്നാലും എല്ലാരും വന്നേക്കണേ : ന്നാ താൻ കേസ് കൊട് സിനിമയുടെ ആദ്യ ദിന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ; റോഡിലെ കുഴിയെ പരിഹസിച്ച സിനിമ...

കോട്ടയം : തീയറ്ററുകളിലേയ്ക്കുള്ള വഴി നിറയെ കുഴിയുണ്ട് , എന്നാലും എല്ലാരും വന്നേക്കണേ - ന്നാ താൻ കേസ് കൊട് സിനിമയുടെ റിലീസ് ദിവസം പുറത്തിറങ്ങിയ പോസ്റ്ററിനെച്ചൊല്ലി വിവാദം. തീയറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട്...

Hot Topics

spot_imgspot_img