[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപെട്ട പേ വിഷബാധയുള്ള ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പിടിയിലായത് കുടമാളൂരിൽ നിന്നും; വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന്

കോട്ടയം: ബുധനാഴ്ച അർദ്ധരാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്്‌ക്കെത്തിയ പേ വിഷബാധയമായി രക്ഷപെട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കുടമാളൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കുടമാളൂർ സ്‌കൂളിനു സമീപത്തെ മൈതാനത്ത് ഒളിച്ചിരുന്ന...

വാക്ക് തർക്കത്തേത്തുടർന്ന് കൊച്ചിയിൽ അരുംകൊല; നടുങ്ങി നഗരം..! സംഭവം എറണാകുളം നോർത്തിൽ

കൊച്ചി: എറണാകുളം നഗരമധ്യത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം ടൗൺഹാളിനു സമീപം ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കൊല്ലം സ്വദേശി എഡിസൺ (40) ആണ് മരിച്ചതെന്ന്...

കോന്നി – അച്ചന്‍ കോവില്‍ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണം; ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു

കോന്നി: കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ ചെന്നിരവിള പുത്തൻവീട്ടിൽ നവാസ് (52), നെഹില (16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കോന്നി അച്ചൻകോവിൽ പാതയിൽ ആയിരുന്നു സംഭവം. അച്ചൻകോവിൽ...

പേവിഷബാധ സ്ഥിരീകരിച്ച യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു; കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കോട്ടയം : പേവിഷബാധ സ്ഥിരീകരിച്ച അന്യസംസ്ഥാനക്കാരനായ യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കടന്നു. ഇന്നലെ രാത്രി 12.30 നാണ് സംഭവം. നേരത്തെ നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആസാം സ്വദേശിയായ...

അടിയന്തര സാഹചര്യത്തിൽ രക്തം വേണം : വിളിച്ചത് കട്ടപ്പന ഡിവൈഎസ്പിയെ ; ഔദ്യോഗിക വാഹനം രക്ത ദാതാവിനെ എത്തിക്കാൻ വിട്ട് നൽകി ഡിവൈഎസ്പി ; വൈറലായി പൊലീസിന്റെ കരുതൽ

കട്ടപ്പന : അടിയന്തര സാഹചര്യത്തിൽ രക്തം ആവശ്യമായി വന്നയാൾക്ക് രക്തം ദാനം ചെയ്യാനുള്ള വ്യക്തിയെ സ്വന്തം ഔദ്യോഗിക വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ഒരു ഡി വൈ എസ്.പി. കട്ടപ്പന ഡി വൈ എസ്...

Hot Topics

spot_imgspot_img