[rev_slider alias="inline"]

Main News

Don't Miss

Entertainment

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഐശ്വര്യം വരാൻ മന്ത്രവാദി നിർദ്ദേശിച്ചത് കഞ്ചാവ് കൃഷി : എട്ടുമുറ്റത്ത് ഇരുപതോളം കഞ്ചാവ് തൈകൾ നട്ടുപിടിപ്പിച്ച തമിഴ്നാട് സിനിമയിലെ പിന്നണിഗായകൻ പിടിയിൽ : പിടികൂടിയത് പാലക്കാട് എക്സൈസ്

പാലക്കാട് : മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ ക‍ഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്....

കോട്ടയം പാലാ ഐങ്കൊമ്പിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മറിഞ്ഞ് ഒരു വയസുകാരി മരിച്ചു; അടിമാലി സ്വദേശികളായ അമ്മയ്ക്കും വലിയച്ഛനും പരിക്ക്; പരിക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: പാലാ ഐങ്കൊമ്പിൽ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു. അടിമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അടിമാലി സ്വദേശികളായ മനേഷ്...

കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു:കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാം

മഴക്കെടുതി- കൺട്രോൾ റൂമുകൾ തിരുവനന്തപുരം :കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നുസംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി...

ഡ്രൈ ഡേ മുതലെടുത്ത് മദ്യവില്പന; തിരുവനന്തപുരം ഞാണ്ടൂര്‍ക്കോണത്ത് ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും കഴക്കൂട്ടം എക്‌സൈസ് സംഘം വിദേശമദ്യം പിടികൂടി

തിരുവനന്തപുരം: കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സുധീഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ പ്രമാണിച്ച് നടത്തിയ റെയ്ഡുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വാഹനങ്ങളില്‍ സംഭരിച്ചു സഞ്ചരിച്ചു വില്പന നടത്തിവന്ന രണ്ടുപേര്‍ പിടിയിലായി. ഞാണ്ടൂര്‍ക്കോണം,...

കനത്ത മഴ: തിരുവനന്തപുരത്ത് ഫയർഫോഴ്സ് കൺട്രോൾ റൂം ആരംഭിച്ചു

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ, മഴക്കെടുതിയോടനുബന്ധിച്ച് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ഫയർഫോഴ്സ് തിരുവനന്തപുരം ജില്ലയിൽ കണ്ട്രോൾ റൂം ആരംഭിച്ചു.കൺട്രോൾ റൂം നമ്പർ …0471 2333101, 9497920015,0471 2332101 തിരുവനന്തപുരം ജില്ലയിൽ, മഴക്കെടുതിയോടനുബന്ധിച്ച് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി...

Hot Topics

spot_imgspot_img