[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം:പ്രതി അറസ്റ്റിൽ

ചേ​ര്‍​പ്പ്: തൃ​ശൂ​ര്‍-​കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ചേ​ര്‍​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പു​ല്ലൂ​റ്റ് ചാ​പ്പാ​റ മു​രി​ങ്ങ​ത്ത​റ വീ​ട്ടി​ല്‍ സു​രേ​ഷി​നെ​യാ​ണ്​ (44)​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രു​ന്ന...

എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം : പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്നതിന് എ​ന്ത് അ​ടി​സ്ഥാ​നം : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ ആ​ക്ര​മ​ണം യു​ഡി​എ​ഫ് ആ​ണെ​ന്ന് പ​റ​യു​ന്നു. നേ​ര​ത്തെ...

സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിക്കാന്‍ യൂണിമണി ഇന്ത്യ

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ യൂണിമണി ഇന്ത്യ പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി ബിസിനസ് സഹകരണത്തിന് ധാരണയിലെത്തി. യൂണിമണിയുടെ ഇന്ത്യയിലെ 300-ലേറെ ശാഖകളിലൂടെ വിദേശപഠന സംബന്ധമായ സേവനങ്ങളും അനുബന്ധ...

‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തി’!കെഎസ്ആർടിസി സമരരംഗത്തെ ഫ്ലക്സ് ചർച്ചയാകുന്നു

തിരുവനന്തപുരം :കെഎസ്ആർടിസി സമരരംഗത്ത് പ്രത്യക്ഷപ്പെട്ട വ്യത്യസ്ത ഫ്ലക്സ് ചർച്ചയാകുന്നു.കെഎസ്ആർടിസി ചീഫ് ഓഫീസിന് മുമ്പിൽ 'ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തി' എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.സി. ഐ. ടി. യു യൂണിയന്റെ പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്....

കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് :മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം :ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് നൽകുന്നത് ഈ വർഷം നടപ്പാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.10 ശതമാനം ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്. കൂടുതൽ പേർ...

Hot Topics

spot_imgspot_img