[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ഡി.സി.സി ഓഫിസ് എറിഞ്ഞ് തകർത്തു: ഓഫിസിന് നേരെ തീപ്പന്തം എറിഞ്ഞു ; സിസിടിവി വീഡിയോ കാണാം

കോട്ടയം : എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിന് നേരെയും ആക്രമണം. ഡിസിസി ഓഫീസിന് കാവൽനിന്ന പൊലീസ് സംഘത്തെ പോലും വകവയ്ക്കാതെയാണ് കോട്ടയം ജില്ലാ കോൺഗ്രസ്...

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പെരുമ്പാവൂരിൽ പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 67 വർഷം കഠിന തടവ്

കൊച്ചി: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് അറുപത്തേഴ് വർഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂർ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ...

കെ.ജി.എഫ് താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; ജിമ്മിലേയ്ക്കു പോകുമ്പോൾ കാർ ട്രക്കുമായി കൂട്ടിയിടിച്ചു; താരം ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ് അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അവിനാഷ്. അപകടത്തിൽ നിന്ന് അത്ഭുതകരമായി നടൻ രക്ഷപ്പെട്ടു. ബംഗളൂരുവിൽ വച്ചാണ് അവിനാഷ്...

ഇസ്രയേൽ പാർലമെന്റ് പിരിച്ചു വിട്ടു; മൂന്നു വർഷത്തിനിടെ അഞ്ചാമത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം; തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരം പിടിക്കാനൊരുങ്ങി നെതന്ന്യാഹു

ടെൽഅവീവ്: ഇസ്രയേലിൽ പാർലമെന്റ് പിരിച്ചുവിട്ടു. നിലവിലെ വിദേശകാര്യ മന്ത്രി യെയ്ർ ലാപിഡാണ് രാജ്യത്തിന്റെ കാവൽ പ്രധാനമന്ത്രി. ഇന്നലെ നടന്ന ലളിതമായ ഔപചാരിക ചടങ്ങിൽ ബെന്നറ്റ് ലാപിഡിന് അധികാരം കൈമാറി. മുൻ മാദ്ധ്യമ പ്രവർത്തകനും...

തന്റെ ജീവനക്കാരി താനറിയാതെ വക്കീൽ ഫീസ് പിരിയ്ക്കുന്നെന്നു പരാതി; തന്നെ അസഭ്യം പറഞ്ഞെന്നു ജീവനക്കാരിയുടെ പരാതി; കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ബി ആർ എം ഷെഫീറിനെതിരെ ഓഫീസ് ജീവനക്കാരിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. തന്നെ അസഭ്യം പറഞ്ഞുവെന്നും മർദ്ദിച്ചെന്നും കാണിച്ചാണ് ഷെഫീറിന്റെ തന്നെ വക്കീൽ ഓഫീസിലെ ജീവനക്കാരി...

Hot Topics

spot_imgspot_img