മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...
കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...
കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...
കോട്ടയം: എൻ.എസ്.എസ് ബജറ്റ് സമ്മേളനം ചങ്ങനാശ്ശേരിയിൽ നടന്നു. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന ബജറ്റ് സമ്മേളനത്തിൽ എൻ.എസ്.എസ് പ്രസിഡന്റ് ആയി ഡോ. ശശി കുമാറിനെയും, ട്രഷററായി എൻ.വി അയ്യപ്പൻ പിള്ളയെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവ മാറ്റത്തിൽ ഗുരുതര അനാസ്ഥ. എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച അവയവത്തിൽ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷം. രോഗിയെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരുടെ...
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യുവതിയെ ശല്യം ചെയ്തയാളുടെ വീഡിയോ പകർത്തി യുവതി പണി നൽകിയെന്നു വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങൾ. തിരുനക്കര ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് നടന്ന സംഭവത്തിലാണ് വ്യാജ...
ചുണ്ടിന്റെ സ്വാഭാവികമായുള്ള ആകൃതിയില്‍ വ്യത്യാസങ്ങള്‍ വരുത്തുന്ന ഒരു അവസ്ഥയാണ് മുച്ചുണ്ടും മുറിയണ്ണാക്കും. അത് ചുണ്ടിന്റെ ഒരു വശത്തോ അല്ലെങ്കില്‍ രണ്ടു വശത്തുമോ കാണപ്പെടാറുണ്ട്. ചിലരില്‍ ഇത് അണ്ണാക്കിലേയ്ക്ക് നീളുകയും ചെയ്യുന്നു. ചെറുനാവില്‍...
ആർപ്പൂക്കര: ഗവൺമെന്റ് എൽപി സ്കൂളിലെ വായനാ വാരാചരണം നഗരവികസന സമിതി. ചെയർമാൻ, അഡ്വ.അനിൽ ഐക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അരുൺ ജോർജ്ജ് അദ്ധ്യക്ഷനായി. യോഗത്തിൽ ഹെഡ്മിസ്ട്രസ് ബി.ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി....