സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ് മേരി കോടാലി കൊണ്ടാണ്...
കോട്ടയം : എം സി റോഡിൽ സ്റ്റാർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ചെറിയ മഴക്കു പോലും രൂപപ്പെട്ടു വരുന്ന വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി കോടിമത യൂണിറ്റ് കൺവെൻഷൻ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്നു മഴയ്ക്കു സാധ്യത.40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു മഴ മുന്നറിയിപ്പ്.
ഖത്തർ : ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു ഫുട്ബോൾ മാമാങ്കത്തിന് രണ്ടാഴ്ച പിന്നിടുമ്പോൾ കാണികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ രണ്ടാം മത്സരത്തിന് ബ്രസീലും പോർച്ചുഗലും ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്ന്...