[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മുഖ്യമന്ത്രിയുടെ ഫോട്ടോയും നമ്പരും സഹിതം വാട്‌സ്അപ്പ്; പണം തട്ടിയെടുക്കാൻ മാഫിയ സംഘത്തിന്റെ ശ്രമം; സന്ദേശം അയച്ചത് മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വാട്സ് ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്ബത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിനോടാണ്...

സന്തോഷ് ട്രോഫി സെമി; കേരളം കർണ്ണാടകയെ നേരിടും; ഫൈനലിൽ എതിരാളികളായി ബംഗാൾ എത്തിയേക്കും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്ബ്യൻഷിപ്പിൽ ഗുജറാത്തിനെ ഗോൾമഴയിൽ മുക്കി കർണാടക സെമി ഫൈനലിലേക്ക് യോഗ്യത നേടി. നിർണായക മത്സരത്തിൽ ഗുജറാത്തിനെ എതിരില്ലാത്ത നാല്ഗോളുകൾക്കാണ് കർണാടക പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ...

ഫസ്റ്റ്‌ലുക്ക് വെറൈറ്റി പോസ്റ്ററുമായി ശുഭദിനം

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'ശുഭദിന 'ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ ,...

അവസാന ഓവറിൽ തല തെറിച്ചു..! ഫിനിഷിംങ് പിഴച്ച ചെന്നൈയ്ക്ക് തോൽവി

മുംബൈ: ഫിനിഷിംങ് മികവിൽ പിഴവുണ്ടായപ്പോൾ ചെന്നൈയ്ക്ക് തോൽവി. അവസാന ഓവറിൽ വേണ്ടിയിരുന്ന 24 റൺ അടച്ചെടുക്കാൻ ഫിനിഷിംങ് മികവുമായി ധോണി കളത്തിലുണ്ടായിരുന്നിട്ടും , മൂന്നു പന്തു മുൻപ് ധോണിയെ നഷ്ടമായ ചെന്നൈയ്ക്ക് വൻ...

വീട്ടുകാർ പ്രണയത്തിന് സമ്മതം മൂളിയിട്ടും ആ കുട്ടികൾ ജീവനൊടുക്കിയത് എന്തിന് ? ആത്മഹത്യാക്കുറിപ്പ് പോലുമില്ലാതെ പാലക്കാട്ടെ കുട്ടികളുടെ മരണം : പതിനാറുകാരിയെ കാമുകൻ തീ കൊളുത്തി കൊന്നതിൽ ദുരൂഹത നീങ്ങുന്നില്ല

പാലക്കാട് : വീട്ടുകാർ പ്രണയത്തിന് സമ്മതം മൂളിയിട്ടും ആ കൂട്ടികൾ ജീവനൊടുക്കിയത് എന്തിനെന്ന ആശങ്കയാണ് ഉയരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പൊള്ളലേറ്റ് പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ സുബ്രമണ്യവും പതിനാറുകാരിയായ ധന്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

Hot Topics

spot_imgspot_img