[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പോക്കറ്റ് കാലിയാകും : ഗൂഗിൾ പേ സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും

ന്യൂഡൽഹി : യുപിഐ ആപ്പുകള്‍ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാല്‍ യുപിഐയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക്...

കണ്ണൂരിൽ കൊലക്കേസ് പ്രതിയ്ക്ക് ഒളിത്താവളം ഒരുക്കി : അധ്യാപിക രേഷ്മയ്ക്ക് സസ്പെൻഷൻ ; സസ്പെന്റ് ചെയ്തത് അ​മൃ​ത വി​ദ്യാ​ല​യം

കണ്ണൂർ : കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​കി​യ രേ​ഷ്മ​യെ അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. പു​ന്നോ​ൽ ഹ​രി​ദാ​സ് വ​ധ​ക്കേ​സി​ൽ രേ​ഷ്മ പ്ര​തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ...

ലോകത്തെ വന്‍കിട സ്വകാര്യ കമ്പനികളുടെ ‘മാര്‍ക്കറ്റ് പ്ലേസ് 100’ പട്ടികയില്‍മലയാളിയുടെ way.com ന് 48 -ാം റാങ്ക്ഓട്ടോ സൂപ്പര്‍ ആപ്പിനുള്ള പിന്തുണ ടെക്നോപാര്‍ക്കില്‍ നിന്ന്

തിരുവനന്തപുരം: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ വെര്‍ട്ടിക്കല്‍ പ്ലാറ്റ് ഫോം way.com ലോകത്തെ വന്‍കിട സ്വകാര്യ കമ്പനികളില്‍ നിന്നും 'മാര്‍ക്കറ്റ് പ്ലേസ് 100' പട്ടികയില്‍ 48 -ാം റാങ്ക് നേടി. മലയാളി സംരംഭകനായ...

മാന്നാർ കുട്ടംപേരൂർ തണ്ടാത്തുശ്ശേരിൽ ടി.വി രാധാകൃഷ്ണൻ

മാന്നാർ : കുട്ടംപേരൂർ തണ്ടാത്തുശ്ശേരിൽ ടി.വി രാധാകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ഏപ്രിൽ 25 തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.മക്കൾ : രാഹുൽ ആർ.കൃഷ്ണൻ (മെൽബൺ) രോഹിത് ആർ കൃഷ്ണൻ (മെൽബൺ)മരുമക്കൾ -...

ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യം ഉടൻ കൈവരിക്കും: മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു....

Hot Topics

spot_imgspot_img