[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പഞ്ചാബിനെയും പഞ്ചറാക്കി കേരളം : സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ കേരളം സെമിയിൽ

മ​ഞ്ചേ​രി: സ്വ​ന്തം മൈ​താ​ന​ത്ത് പ​ഞ്ചാ​ബി​നെ​യും കെ​ട്ടു​കെ​ട്ടി​ച്ച് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. 12-ാം മി​നി​റ്റി​ൽ മാ​ൻ​വീ​ർ സി​ങ്ങി​ലൂ​ടെ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് പ​ഞ്ചാ​ബാ​ണെ​ങ്കി​ലും 16-ാം മി​നി​റ്റി​ലും...

അജീഷ് ആദിത്യക്ക് മാധ്യമ രത്നം പുരസ്കാരം

കോട്ടയം : സ്നേഹദൂത് ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ രത്നം പുരസ്കാരം ആദിത്യ ചാനൽ ചീഫ് റിപോർട്ടർ അജീഷ് ആദിത്യക്ക്. കേരള കൗമുദി, ഫ്ളാഷ്, മാതൃമലയാളം, തേജസ്, ഡെയ്ലി ഹണ്ട് എന്നിവയുടെ റിപോർട്ടറായിരുന്നു. ഇപ്പോൾ...

ജോലി ചെയ്തതിനു ശമ്പളം നല്‍കിയില്ല; തൃശൂര്‍ നടുറോഡില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; പരാതി വ്യാജമാണെന്ന് ഹോട്ടല്‍ മാനേജർ

തൃശൂര്‍ : നടുറോഡില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. മൈസൂര്‍ സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റോഡില്‍ നിന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. എംജി റോഡിലെ ഹോട്ടല്‍ നാലു മാസമായി...

നെടുമങ്ങാട് വധശ്രമക്കേസിലെ നാല് പ്രതികള്‍ അറസ്റ്റിൽ

തിരുവനന്തപുരം : നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് എന്‍.ആര്‍ മന്‍സിലില്‍ മുഹമ്മദ് മുക്താര്‍ (19), സഹോദരന്‍ മുഹമ്മദ് അഫാസ് (18), പറമുട്ടം ദര്‍ശന സ്കൂളിന് സമീപം നാല്‍ക്കാലിപൊയ്കയില്‍ എം.എച്ച്‌ ഹൗസില്‍ ഹസൈന്‍ (21), വാളിക്കോട്...

അനധികൃത ഖനനം : താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴയിട്ട് ജിയോളജിക്കല്‍ വകുപ്പ്

കൊച്ചി : അനധികൃത ഖനനത്തില്‍ താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴയിട്ട് ജിയോളജിക്കല്‍ വകുപ്പ്. 23,53,013 രൂപയാണ് പിഴയടയ്‌ക്കേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചിന്‍റെ കീഴിലുള്ള...

Hot Topics

spot_imgspot_img