[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാലായിലെ കേറ്ററിങ്ങ് സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം: അക്രമിസംഘം പൊലീസിന്റെ പിടിയിൽ ; വീഡിയോ ഇവിടെ കാണാം

പാലാ : അർദ്ധരാത്രി കാറ്ററിംഗ് സ്ഥാപനത്തിൻറെ മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനം അടിച്ചുതകർത്തു രക്ഷപ്പെട്ട അക്രമിസംഘം പാലാ പൊലീസിന്റെ പിടിയിൽ. പാലാ കൊഴുവനാലിൽ കേറ്ററിംഗ് സ്ഥാപനത്തിന് മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനമാണ് രാത്രി ഒരു മണിയോടുകൂടി...

പി എം ബിനുമോന് ദൃശ്യമാധ്യമ രത്നം അവാർഡ്

കോട്ടയം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സ്നേഹദൂത് ഇന്ത്യാ സോഷ്യൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ദൃശ്യമാധ്യമ രത്നം അവാർഡിന് ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ പി എം ബിനുമോൻ അർഹനായി.ഏപ്രിൽ 22...

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ

ന്യൂഡൽഹി : ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ...

പനച്ചിക്കാട് പഞ്ചായത്ത് അഴിമതി ; ഡിവൈഎഫ്ഐ ധർണ്ണ നടത്തി

പനച്ചിക്കാട് : പനച്ചിക്കാട് പഞ്ചായത്തിന്റെ അഴിമതി ഭരണത്തിനെതിരെ , പഞ്ചായത്ത് സെക്രട്ടറിയുടെ സർക്കാർ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പനച്ചിക്കാട് ഈസ്റ്റ്, വെസ്റ്റ്, കൊല്ലാട് മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ...

കാലിത്തീറ്റ കുംഭകോണം : ജയിലിൽ കഴിഞ്ഞിരുന്ന ലാലു പ്രസാദിന് ജാമ്യം ; ജാമ്യം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൊറന്‍ഡ ട്രഷറി കേസിലാണ് കോടതിവിധി. ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ...

Hot Topics

spot_imgspot_img