[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മൂന്നാറിൽ റിസോർട്ടിന്റെ പേരിൽ 40 ലക്ഷം തട്ടി : തിരികെ ചോദിച്ചപ്പോൾ ഭീഷണിയും വിരട്ടും : നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

തൊടുപുഴ : മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോതമംഗലം തലക്കോട് സ്വദേശിയും വ്യവസായിയുമായ അരുണാണ് പരാതി നല്‍കിയത്. 40...

തലയോലപ്പറമ്പിൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് ‘ അതിക്രമിച്ച് കയറി’ മഴമരം ! മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് സ്റ്റേഷനിലെ ഷെഡും വാഹനങ്ങളും തകർന്നു

തലയോലപ്പറമ്പ് : തലയോലപ്പറമ്പിൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് 'അതിക്രമിച്ച് കയറി മഴമരം'. പൊലീസ് സ്റ്റേഷൻ വളപ്പിലേയ്ക്ക് മഴമരത്തിന്റെ ചില്ല ഒടിഞ്ഞ് വീണു. സ്റ്റേഷന്റെ മുന്നിൽ നിന്ന മരത്തിന്റെ ചില്ല വളപ്പിലേയ്ക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ...

പാലായിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബേക്കറിയിൽ മോഷണം : ആളുകൾ നോക്കി നിൽക്കേ ; വീഡിയോ കാണാം

കോട്ടയം : പാലായിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനുള്ളിലെ  ബേക്കറിയിൽ മോഷണം. മോഷണം നടത്തിയത് ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ. സിസി ടിവി ദൃശ്യങ്ങൾ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഷർട്ട്‌ ഇടാതെ അകത്ത്...

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം : നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്‌: ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നാല്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. പാലക്കാട്‌ കല്‍പ്പാത്തി ശംഖുവാരമേട്‌ സ്വദേശികളായ മുഹമ്മദ്‌ ബിലാല്‍(22), മുഹമ്മദ്‌ റിസ്വാന്‍(20), കല്‍പ്പാത്തി ശംഖുവാരത്തോട്‌ സ്വദേശി റിയാസുദ്ദീന്‍(35), പുതുപ്പരിയാരം...

മുട്ടക്കോഴി കുഞ്ഞ് വിതരണം

കോട്ടയം : കോടിമത ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നിന്നും എട്ടാഴ്ച പ്രായമുള്ള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ഏപ്രിൽ 23 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ വിതരണം ചെയ്യും....

Hot Topics

spot_imgspot_img