[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മഞ്ജുവിനെ വിടാതെ പിൻതുടർന്ന് ദിലീപ് ; മഞ്ജുവിന്റെ തമിഴ് സിനിമ മുടക്കാൻ പോലും ദിലീപ് ഇടപെട്ടു ; നിർണ്ണായക വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

കൊച്ചി : മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ മുന്‍ ഭര്‍ത്താവും നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിലുമുള്ള ദിലീപില്‍ നിന്നും ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പല സംവിധായകരെയും ദിലീപും...

സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു; ഗ്രാമിന് 15 രൂപ കൂടി : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4930പവന് - 39440

രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഡോക്ടറെ ഉത്തരവാദിയാക്കാന്‍ ആകില്ല : സുപ്രീം കോടതി

തിരുവനന്തപുരം : രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന ഒറ്റ  കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി.ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ...

മന്ത്രിമാർക്ക് പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ വരുന്നു ; ടൂറിസം വകുപ്പിന്റെ ശുപാർശയിൽ ഉടൻ നടപടിയുണ്ടാകും

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്. കാലപഴക്കത്തെ തുടര്‍ന്നാണ് കാറുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. ധനകാര്യ വകുപ്പ്...

കേരള കൗമുദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജയകുമാർ ഇടപെട്ട് പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കുക : അനധികൃത ഇടപെടലുകൾക്കെതിരെ ആഞ്ഞടിച്ച് ജവഹർ ബാലഭവൻ സംരക്ഷണസമിതി ; അധ്യാപക സമരം പതിനെട്ടാം ദിവസം

കോട്ടയം : ജവഹർ ബാലഭവനിലെ അധ്യാപകരെ അനധികൃതമായി പിരിച്ച് വിടാൻ ഇടപെടൽ നടത്തിയ കേരള കൗമുദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജയകുമാറിനെതിരെ പ്രതിഷേധവുമായി ജവഹർ ബാലഭവൻ സംരക്ഷണ സമിതി. ജവഹർ ബാലഭവൻ സംരക്ഷണസമിതിയുടെ പ്രസ്ഥാവന...

Hot Topics

spot_imgspot_img