കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...
ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്തവംശ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ ജഡ്ജിയാകുന്നു. 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് എന്ന യുവതിയാണ് ചരിത്ര നേട്ടം കരസ്ഥമാക്കുന്നത്. സെനറ്റില്‍ നടന്ന...
കോട്ടയം: കേരളത്തിലെ റോഡുകൾ മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ വാഹനങ്ങൾക്കും കൃത്യമായ വേഗ നിയന്ത്രണങ്ങൾ ഓരോ റോഡിലും ഉണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക്...
കണ്ണൂർ : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയില്ല എന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി .കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും...
കോട്ടയം : റെയിൽവേ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് അറിയുന്നതിനും സ്റ്റേഷനിലെ സ്റ്റാളുകൾ , ഭക്ഷണശാലകൾ തുടങ്ങിയവ യുടെ ഗുണനിലവാരവും സേവനങ്ങളും വിലയിരുത്തുന്നതിനും , റെയിൽവേ പാസഞ്ചർ സർവ്വിസസ് കമ്മിറ്റി ചെയർമാനും അംഗങ്ങളും...
കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ വീണ്ടും വർധനവ്. ഇന്ന് 25 രൂപയാണ് ഗ്രാമിന് കൂടിയത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4825പവന് - 38600