[rev_slider alias="inline"]

Main News

Don't Miss

Entertainment

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നാഗമ്പടത്തും കറുകച്ചാലിലും കുമരകത്തും റോഡിലെ നിയമ ലംഘനം ഇനി ക്യാമറ കാണും; റോഡിലാണോ ജാഗ്രത വേണം, നിരീക്ഷിക്കാൻ ക്യാമറയുണ്ട് ; കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്നഈ ക്യാമറകളുടെ പ്രവര്‍ത്തനം ഏപ്രില്‍...

കോട്ടയത്തും പത്തനംതിട്ടയിലും അടുത്ത മൂന്ന് മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ നിർദേശം

കോട്ടയം : കോട്ടയം പത്തനംതിട്ട ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. Nowcast -...

നിര്‍മ്മിതബുദ്ധിയെ ലൈഫ് സയന്‍സസുമായി സമന്വയിപ്പിക്കുന്നത്വികസനത്തിന് നിര്‍ണായകം: ഡോ. വിജയ് ഭട്കര്‍

തിരുവനന്തപുരം: നിര്‍മ്മിതബുദ്ധിയും ലൈഫ് സയന്‍സസും സമന്വയിപ്പിച്ചിച്ചുള്ള പഠന ഗവേഷണങ്ങള്‍ എന്‍ജിനീയറിംഗ് മേഖലയുടെ ഭാവിവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഇത് ജീവിതത്തിന്‍റെ നാനാതുറകളിലും പ്രത്യേകിച്ച് അക്കാദമിക മേഖലയിലും വന്‍സ്വാധീനം ചെലുത്തുമെന്നും രാജ്യാന്തര സൂപ്പര്‍ കമ്പ്യൂട്ടിംഗ് വിദഗ്ധന്‍ ഡോ....

ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക : എൻജിഒ അസോസിയേഷൻ

കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തുടർച്ചയായി മൂന്നാം വർഷവും മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച സർക്കാർ, ജീവനക്കാരോട് നെറികേടാണ് കാണിക്കുന്നതെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിസന്റ് തോമസ് ഹെർബിറ്റ്...

കോട്ടയം കെ.എസ്.ആർ.ടി.സിയിൽ കാറ്റുകൊണ്ട് യാത്രപോകാം! ഭൂതത്താൻകെട്ടിലേയ്ക്ക് യാത്രാ സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി

കോട്ടയം: കെ.എസ്.ആർ.ടി.സിയിൽ കാറ്റുകൊണ്ട് യാത്ര പോകാൻ വീണ്ടും അവസരം. ജംഗിൾ സഫാരി എന്ന പേരിൽ കോട്ടയത്തു നിന്നാണ് ഭൂതത്താൻകെട്ട് - തട്ടേക്കാട്ട് - പൂയംകുട്ടി - ഇഞ്ചത്തൊട്ടി എന്നിവിടങ്ങളിലേയ്ക്ക് യാത്രയൊരുക്കുന്നത്. 2022 ഏപ്രിൽ...

Hot Topics

spot_imgspot_img