[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പണിമുടക്ക് സംഘര്‍ഷത്തിനിടെ എ. രാജ എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവം; മൂന്നാര്‍ എസ്.ഐയെ സ്ഥലംമാറ്റി; എസ്.ഐ മദ്യപിച്ചിരുന്നുവെന്ന് എംഎല്‍എ

ഇടുക്കി: ദേശീയ പണിമുടക്കിനിടെ മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ എ രാജയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്.ഐ എം.പി സാഗറിനെ ജില്ലാ ക്രൈം...

കോട്ടയം ഈസ്റ്റ് വൈദ്യുതി സെക്ഷൻ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന കുമാരനെല്ലൂർ, മങ്ങാട്ടുമന, എസ്.എച്ച് മൗണ്ട് ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 30 ബുധനാഴ്ച രാവിലെ 09:00 മുതൽ വൈകുന്നേരം ഛ5:00 വരെ വൈദ്യുതി മുടങ്ങും

പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വര്‍ധിക്കും; ഇന്നത്തേത് ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവ്

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നാളെയും വര്‍ധിക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. അര്‍ധരാത്രി പിന്നിട്ടതോടെ ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഉയര്‍ന്നു. ഡീസലിന് 84 പൈസയുടെ വര്‍ധനയുമാണ് ഉണ്ടായത്. ഒന്‍പത് ദിവസത്തിനിടെ...

തിരുവല്ല കാവുംഭാഗം കരുനാട്ടുകാവിൽ ഇന്ന് കൊടിയേറ്റ്

തിരുവല്ല :- കാവുംഭാഗം കരുനാട്ടുകാവ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മാർച്ച് 30 ബുധൻ രാവിലെ 9 . 30 നും10 . 30 മദ്ധ്യേ ക്ഷേത്രം തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്...

പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ്; രാവന്തിയോളം പണിയെടുത്താലും തുടരുന്ന കുറ്റപ്പെടുത്തലുകള്‍; അടൂരില്‍ 18 തികഞ്ഞെന്ന കാരണം പറഞ്ഞ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ഇറക്കിവിട്ട അഖിലിന്റെ ജീവിതം പ്രതിസന്ധിയില്‍

പത്തനംതിട്ട: അടൂരില്‍ പതിനെട്ട് വയസ് തികഞ്ഞെന്ന കാരണം പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടെന്ന് പരാതി. ഏനാത്ത് സ്വദേശി അഖിലിനെയാണ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്....

Hot Topics

spot_imgspot_img