[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ല സർക്കാർ,വികസനം നടപ്പാക്കേണ്ടത് :എസ്. എം.വൈ.എം പാലാ രൂപത

പാലാ:സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെയും, സർവ്വേ നടപടികൾക്കെതിരെയും ജനരോക്ഷം ആളിക്കത്തുന്നതിനിടയിൽ സർക്കാരിനെതിരെ വിമർശനവുമായി എസ്.എം.വൈ.എം പാലാ രൂപത. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ സർക്കാർ,ഏതു വികസന പദ്ധതി നടപ്പാക്കാൻ തുനിയുമ്പോഴും മുഖ്യ പരിഗണന...

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പട്ടിമറ്റം – പൂതക്കുഴി റോഡ് തുറന്നു നൽകി

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിലെ പട്ടിമറ്റം-പൂതക്കുഴി റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും, പഞ്ചായത്തിൽ നിന്നും അനുവദിച്ച 8 ലക്ഷം രൂപയും ഉൾപ്പെടെ 18 ലക്ഷം...

ബാറ്റർമാരെല്ലാം തീപ്പൊരിയായി; ബൗളർമാരെല്ലാം വെടിയുണ്ടയായി; ഹൈദരാബാദിനെ വീഴ്ത്തി സഞ്ജുവിന്റെ രാജസ്ഥാൻ

മുംബൈ: ബാറ്റെടുത്തവരെല്ലാം ഹാർഡ് ഹിറ്റർമാരായ മത്സരത്തിൽ ഹൈദരാബാദിനെ തവിട് പൊടിയാക്കി രാജസ്ഥാൻ..! രാജസ്ഥാന്റെ പടുകൂറ്റൻ സ്‌കോർ പിൻതുടർന്ന ഹൈദരാബാദിനെ ബൗളർമാരുടെ മികവിൽ തകർത്ത് 61 റണ്ണിന്റെ ഉജ്വല വിജയമാണ് നേടിയത്. ബാറ്റിങ്ങിൽ തിളങ്ങിയ...

നിങ്ങൾ ജോലി തേടുന്നവർ ആണോ ! പള്ളിക്കത്തോട് അഞ്ചാനി സിനിമാസിൽ നിരവധി തൊഴിൽ അവസരങ്ങൾ ; വിശദ വിവരങ്ങൾ അറിയാം

പള്ളിക്കത്തോട് : പള്ളിക്കത്തോട് അഞ്ചാനി സിനിമാസിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ജീവനക്കാരെ തേടുന്നു.  അഞ്ചാനി സിനിമാസിൽ ചുവടെ ചേർത്തിരിക്കുന്ന തസ്തികകളിലേക്കാണ് ജീവനക്കാരെ ആവശ്യമുള്ളത്. ഒഴിവുകൾ ചുവടെ 1. ബോക്സ് ഓഫീസ് കൗണ്ടർ സ്റ്റാഫ് 2. ഇലക്ട്രിഷ്യൻ 3. അക്കൗണ്ടന്റ് 4....

മണർകാട് വൈദ്യുതി സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 30 ന് വൈദ്യുതി മുടങ്ങും

മണർകാട് : സെക്ഷന്റെ പരിധിയിൽ വരുന്ന പാലമുറി കോട്ടമുറി ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 30 ന് രാവിലെ 09:00 മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും

Hot Topics

spot_imgspot_img