[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വാകത്താനത്ത് മാർച്ച് 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും

വാകത്താനം : സെക്ഷൻ പരിധിയിൽ പള്ളിക്കടവ് ഭാഗത്ത്‌ മാർച്ച് 19 ശനിയാഴ്ച 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ സെക്ഷനിൽ മാർച്ച് 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചാന, സി എൻ ഐ, വിനായക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ...

അതിരമ്പുഴയിൽ മാർച്ച് 19 ന് വൈദ്യുതി മുടങ്ങും

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയക്കവല, പൂഴിക്കനട ട്രാൻസ്ഫോർമറുകളിൽ മാർച്ച് 19 ശനിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

മാർച്ച് 28 ,29 തീയതികളിൽ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കും: സെറ്റോ

കോട്ടയം: കേന്ദ്ര സംസ്ഥാന - സർക്കാരുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28 , 29 തീയതികളിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ്...

കോട്ടയം ബസേലിയസ് കോളേജിലെ രണ്ട് കെ.എസ്.യു പ്രവർത്തകർക്ക് ക്രൂര മർദനം; മർദിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ എന്ന് കെ.എസ്.യു; കുടയംപടിയിൽ സംഘർഷാവസ്ഥ

കോട്ടയം: ബസേലിയസ് കോളേജിലെ രണ്ട് കെ.എസ്.യു പ്രവർത്തകർക്ക് നഗരമധ്യത്തിൽ മർദനമേറ്റു. രണ്ടു ദിവസങ്ങളിലായുണ്ടായ സംഘർഷത്തിലാണ് രണ്ടു പേർക്ക് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നേതൃത്വത്തിൽ കുടയംപടിയിൽ...

Hot Topics

spot_imgspot_img