[rev_slider alias="inline"]

Main News

Don't Miss

Entertainment

ദ ഗോട്ടിലെ നിര്‍ണായക അതിഥി കഥാപാത്രത്തിന് പ്രതിഫലം വാങ്ങാതെ ശിവകാര്‍ത്തികേയൻ; സർപ്രൈസ്  ഗിഫ്റ്റ് നൽകി വിജയ്

ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ ശിവകാര്‍ത്തികേയൻ നിര്‍ണായക അതിഥി കഥാപാത്രമായി ഉണ്ടായിരുന്നു. വിജയ് തോക്ക് കൈമാറിയത് ശിവകാര്‍ത്തികേയനാണ്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന സാഹചര്യത്തില്‍ അടുത്ത താരം ശിവകാര്‍ത്തികേയനാണെന്നും വ്യഖ്യാനമുണ്ടായി....

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുള്ള അപകടം; നാല് തൊഴിലാളികള്‍ മരിച്ചു; ദേഹത്തേക്ക് മണ്ണ് പതിച്ചത് അതിശക്തമായി, മണ്ണിനടിയില്‍ ഇനിയും ആളുകളുണ്ടൈന്ന് സംശയം

എറണാകുളം: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് മരണം. ബംഗാള്‍ സ്വദേശികളായ ഫൈജൂല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേര്‍...

കെഎസ്ആർടിസിക്ക് നൽകുന്ന ഡീസൽ വില വർദ്ധിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി : ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി : കെഎസ്ആർടിസിക്ക് നൽകുന്ന ഡീസൽ വില വർദ്ധിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. പൊതു മേഖല എണ്ണക്കമ്പനികളിൽ നിന്നും ബൾക്ക് പർച്ചീസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെഎസ്ആർടിസിക്കും വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ...

മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കും; സമരം ശക്തമാക്കുമെന്ന് ബസുടമ സംയുക്ത സമിതി

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മാർച്ച് 24 മുതൽ നടക്കുന്ന സ്വകാര്യബസ് പണി മുടക്കിൽ ജില്ലയിലെ മുഴുവൻ ബസുടമകളും പങ്കെടുക്കും.തകർന്നു തരിപ്പണമായ സ്വകാര്യ ബസ് വ്യവസായം സംക്ഷിക്കണമെന്നും വിദ്യാർത്ഥികളുടേതുൾപ്പെടെ യാത്രാനിരക്കുകൾ...

കോട്ടയം ജില്ലയില്‍ 94 പേര്‍ക്കു കോവിഡ്; 175 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.  175 പേര്‍ രോഗമുക്തരായി. 2140 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 34...

എസ്.ഡി.പി.ഐ. സമ്മേളനം പൊതുസമ്മേളനം നടത്തി

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ.യിൽ പുതുതായി അംഗത്വം എടുത്ത മുന്നൂറ് പേർക്ക് സ്വീകരണവും, പൊതുസമ്മേളനവും നടത്തി. പി.എം.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ റാലി മുട്ടംജംഗ്‌ഷനിൽസമാപിച്ചു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ഉത്ഘാടനം...

Hot Topics

spot_imgspot_img