[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുര്യച്ചൻ പടി,തൂമ്പുങ്കൽ,നടക്കപാടം, ട്രാൻസ്‌ഫോർമർ കളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി...

മറിയപ്പളളി മുട്ടത്തെ പാറമടക്കുളത്തില്‍ വീണ ലോറി കണ്ടെത്തി മുങ്ങല്‍ വിദഗ്ധര്‍; ഡ്രൈവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിന്‍ എത്തിച്ചു

മറിയപ്പള്ളി മുട്ടത്ത് നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ മുങ്ങിപ്പോയ ലോറി കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പാറമടക്കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. എന്നാല്‍ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന്...

മറിയപ്പള്ളിയിലെ പാറമടക്കുളത്തില്‍ റബ്ബര്‍ഡിങ്കി ഉപയോഗിച്ച് അഗ്നിരക്ഷാസേന തിരച്ചില്‍ ആരംഭിച്ചു; ഡ്രൈവര്‍ അജികുമാറിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നതായി നാട്ടുകാര്‍; ലോറിയിലുണ്ടായിരുന്നത് പത്ത് ടണ്ണോളം വളം

മറിയപ്പള്ളി മുട്ടത്ത് നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവറെ രക്ഷിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേന നാട്ടുകാര്‍ ആരംഭിച്ചു. റബ്ബര്‍ഡിങ്കി ഉപയോഗിച്ച് പാറമടക്കുളത്തില്‍ ഇറങ്ങിയാണ് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട...

കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ യുവാവും പെൺകുട്ടിയും ബൈക്ക് ഓടിച്ച സംഭവം : മദ്യ ലഹരിയിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കാൻ ജില്ലാ പൊലീസ്

കോട്ടയം : നഗരമധ്യത്തിൽ മദ്യ ലഹരിയിൽ യുവാവും യുവതിയും ബൈക്ക് ഓടിച്ച സംഭവത്തെ തുടർന്ന് വാഹന പരിശോധന ശക്തമാക്കാനൊരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് കര്‍ശനമായ വാഹന പരിശോധന ആരംഭിച്ചു. മദ്യപിച്ച്...

കോട്ടയം മറിയപ്പളളിയിലെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിയിലുള്ളത് ഡ്രൈവര്‍ മാത്രം; തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ എത്തിയത് വളം കൊണ്ടുപോകുന്നതിനായി; സമീപത്തെ കടയില്‍ നിന്നും കൊതുകുതിരിയുമായി ലോറിയില്‍ കയറിയ ഡ്രൈവര്‍ക്ക് സംഭവിച്ചത് എന്തെന്ന ആശങ്കയില്‍ നാട്ടുകാര്‍;...

മറിയപ്പള്ളി മുട്ടത്ത് നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളിയിലെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിക്കുള്ളില്‍ ഡ്രൈവര്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയില്‍ നിന്നും വളവുമായി ആലപ്പുഴ ചേപ്പാടേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസിന്...

Hot Topics

spot_imgspot_img