[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഗുറേസ് സെക്ടറിലാണ് അപകടമുണ്ടായത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പൈലറ്റിനും കോ പൈലറ്റിനും...

രണ്ടാം ശനിയും ഞായറും ജീവനക്കാർ ജോലിയ്‌ക്കെത്തുന്നു..! വ്യത്യസ്ത തീരുമാനവുമായി ആറ്റിങ്ങൽ നഗരസഭയിലെ കെ.എം.സി.എസ്.യു യൂണിറ്റ്

കോട്ടയം: രണ്ടാം ശനിയും ഞായറും ജീവനക്കാർ ജോലിയ്‌ക്കെത്തുമെന്ന വ്യത്യസ്ത തീരുമാനവുമായി ആറ്റിങ്ങൾ നഗരസഭയിലെ ജീവനക്കാർ. പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാർ മാർച്ച് 12 രണ്ടാം ശനിയാഴ്ചയും, മാർച്ച് 20 ഞായറാഴ്ചയ്ക്കും...

ജവഹർ ബാലഭവൻ വിവാദം: ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയ്ക്ക് മറുപടിയുമായി കേരള കൗമുദിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വി.ജയകുമാർ; ബാലഭവൻ മാറ്റുന്നത് നിർജീവാവസ്ഥയിലായതിനാലെന്നു വാദം; പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ മുതിർന്ന മാധ്യമപ്രവർത്തകൻ

തിരുനക്കരയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ജവഹർ ബാലഭവനും കുട്ടികളുടെ ലൈബ്രറിയും സംബന്ധിച്ചുള്ള വിവാദങ്ങളിൽ ജാഗ്രതാ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് മറുപടിയുമായി കേരള കൗമുദിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വി.ജയകുമാർ. ജവഹർ ബാലഭവനിൽ നിന്നും...

കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം; പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു

കിടങ്ങൂർ: കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. കിടങ്ങൂർ എസ്.ഐ കുര്യൻ മാത്യു എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ക്ഷേത്രത്തിലെ ഉത്സവ കാലത്ത് പ്രദേശത്ത്...

ഐ.എസ്.എൽ; ആദ്യ സെമിയിൽ ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ജംഷഡ്പൂർ; ഫൈനൽ ബർത്ത് ഉറപ്പിക്കാനൊരുങ്ങിയിറങ്ങി കേരളം

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് മത്സരം...

Hot Topics

spot_imgspot_img