[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; ആഗോള സമാധാനത്തിന് രണ്ടു കോടി; സെമിനാറുകൾ സംഘടിപ്പിക്കും; വിലക്കയറ്റം നേരിടാൻ രണ്ടായിരം കോടി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും, വിപണിയിൽ ഇടപെടുന്നതിനും 2000 കോടി രൂപ മാറ്റി വച്ച് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മന്ത്രി കെ.എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്....

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ബീഹാറിലേയ്ക്കു മുങ്ങി; പോക്‌സോ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഏഴു വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശിയായ പിതാവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാട് വിട്ട പിതാവിനെ പൊലീസ് പിടികൂടി. 2016-ൽ പെരുമ്പടപ്പ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പോക്സോ കേസിലാണ് പിതാവ് അറസ്റ്റിലാകുന്നത്. കേരളത്തിൽ താമസമാക്കിയ ബിഹാർ മുസാഫിർപുർ സ്വദേശിയായ...

യോഗിയ്‌ക്കെതിരെ പ്രചാരണത്തിന് ഇറങ്ങിയത് ശബരിമല കയറിയ ബിന്ദു അമ്മിണി..! യോഗിയുടെ ഭൂരിപക്ഷം ഒരുലക്ഷത്തിന് അടുത്ത്; ബിന്ദുവിനെ ട്രോളികൊന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ശക്തമായി പ്രചാരണം നടത്തിയ സ്ഥലമാണ് യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ. ഇവിടെ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വേണ്ടിയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രചാരണം. എന്നാൽ, ഫലം...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലയുടെ തേരോട്ടം.! തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം പിടിച്ചു വാങ്ങി വില്ല

ലണ്ടൻ: വ്യാഴാഴ്ച അമേരിക്കൻ കോച്ച് ജെസ്സി മാർഷിന്റെ ചുമതലയുള്ള ആദ്യ ഹോം മത്സരത്തിൽ ആസ്റ്റൺ വില്ലയോട് 3-0 ന് തോറ്റ ലീഡ്‌സ് യുണൈറ്റഡ് പ്രീമിയർ ലീഗ് തരംതാഴ്ത്തൽ മേഘലയിലേക്ക് കൂടുതൽ അടുക്കുന്നു.ഡ്രോപ്പ് സോണിൽ...

എ കെ.പി. എൽ.എ. ജില്ലാ സമ്മേളനം ശനിയാഴ്ച

കോട്ടയം : ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 2022 ശനിയാഴ്ച്ച 12 ന് കോട്ടയം വൈഎംസിഎ ഹാളിൽ നടക്കും. സെമിനാർ, തെരെഞ്ഞെടുപ്പ്, പ്രതിനിധി സമ്മേളനം,...

Hot Topics

spot_imgspot_img