[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍; കുഞ്ഞിനെ കൊലപ്പെടുത്തിയത് ഹോട്ടല്‍ മുറിയില്‍ വച്ച്

എറണാകുളം: കലൂരില്‍ ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വച്ച് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനാണ് കൃത്യത്തിന് പിന്നില്‍. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം....

ഏഴ് കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിക്കൊപ്പമുള്ളത് വന്‍ ലഹരിസംഘം; വിശാഖപട്ടണത്ത് നിന്നും എത്തിക്കുന്ന ലഹരി വിറ്റിരുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക്

ബെംഗളൂരു: ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റായ മലയാളി യുവതിയും സംഘവുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ(22), സുഹൃത്തായ കോയമ്പത്തൂര്‍...

കോട്ടയം ജില്ലയില്‍ 161 പേര്‍ക്കു കോവിഡ്; 196 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 161 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 196 പേര്‍ രോഗമുക്തരായി. 2681 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

ഉജ്ജ്വല പ്രകടനത്തോടെ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകി

കോട്ടയം: മാര്‍ച്ച് 28, 29-ലെ ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഉജ്ജ്വല പ്രകടനത്തിന്റെ അകമ്പടിയില്‍ പണിമുടക്ക് നോട്ടീസ് നൽകി. കോട്ടയത്ത് ജില്ലാ കളക്ടര്‍ക്കും അതാത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കുമാണ് നോട്ടീസ് കൈമാറിയത്....

32 വര്‍ഷത്തെ ജയില്‍വാസം; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; നളിനി ഉള്‍പ്പെടെയുള്ള മറ്റു പ്രതികളും സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. രാജീവ് വധക്കേസില്‍ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു...

Hot Topics

spot_imgspot_img