മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...
മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...
ചങ്ങനാശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ എന്നീ ട്രാൻസ്ഫോർമർകളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം : സെക്ഷൻ പരിധിയിൽ ഉള്ള കുരുവിക്കാട്, തേക്കനാട്, ചേലമറ്റംപടി, കൊല്ലംപറമ്പ് ട്രാൻസ്ഫോർമറുകളിൽ മാർച്ച് ഏഴ് തിങ്കളാഴ്ച 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവനന്തപുരം: കാട്ടാക്കട സ്വദേശി ഗായത്രിദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസില്‍ കീഴടങ്ങി. ഗായത്രിക്ക് ഒപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ കൊല്ലം പരവൂര്‍...
പത്തനംതിട്ട: പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു....
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:
ക്രമനമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1.കോന്നി 92.തിരുവല്ല...