[rev_slider alias="inline"]

Main News

Don't Miss

Entertainment

‘ഗുഡ് ഡേ’, ‘ഗുഡ് വൈബ്സ്’; പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍...

ആറ് സിനിമ കഴിഞ്ഞപ്പോഴേയ്ക്കും അച്ഛൻ എൻ്റെ എൻ്റെ വഴിക്ക് വിട്ടു ! സിനിമയല്ലാതെ മകളെപ്പറ്റിയുള്ള പിതാവിൻ്റെ ആഗ്രഹം പങ്ക് വച്ച് മമിത ബൈജു

കൊച്ചി : ഏറെ ആരാധകരുള്ള യുവതാരമാണ് മമിത ബൈജു. 'പ്രേമലു' എന്ന ചിത്രം താരത്തിന് നല്‍കിയ കരിയർ ബൂസ്റ്റ് വലുതാണ്.ഇപ്പോഴിതാ വിജയ്യുടെ അവസാന ചിത്രമായ 'ദളപതി 69' ല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. മലയാളം, തമിഴ് എന്നീ...

അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു; ആശംസകളുമായി മോഹൻലാൽ

കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി നടൻ മോഹൻലാല്‍. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. "ആദ്യാക്ഷരം കുറിച്ച്‌ അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കർഷക സമരവിജയം : സിപിഎം നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി

കോട്ടയം : കർഷക സമരത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഡൽഹിയിൽ ഒരു വർഷക്കാലമായി കർഷകർ നടത്തി വരുന്ന സമരത്തിന് മുന്നിൽ കേന്ദ്ര...

ഇന്ധന നികുതി കുറക്കണം. കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന നികുതിയിൽ കുറവു വരുത്തി പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ബോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സി വിൽ സ്റ്റേഷനു...

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു; പത്തനംതിട്ടയിലും കോട്ടയത്തും ഉള്‍പ്പെടെ യെല്ലോ അലര്‍ട്ട്; അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് -തെക്കന്‍...

അതിരമ്പുഴയിൽ മെഡിക്കൽ ക്യാമ്പ് നവംബർ 26 ന്

ഏറ്റുമാനൂർ : ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 40%മോ.. അതിനു മുകളിൽ ഉള്ള അംഗപരിമിതർക്കായുള്ള മെഡിക്കൽ ക്യാമ്പ് നവംബർ 26 ന് അതിരമ്പുഴ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. മെഡിക്കൽ ക്യാമ്പിലേക്ക് ഉള്ള പേരും...

കൊത്തുപണികള്‍ സംരക്ഷിക്കും, ഗോപുരങ്ങള്‍ മനോഹരമാക്കും; തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ 21ന്

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 11 മണിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ ക്ഷേത്രത്തിലെ നാല് ഗോപുരങ്ങളുടെ...

Hot Topics

spot_imgspot_img