[rev_slider alias="inline"]

Main News

Don't Miss

Entertainment

കുമരകം കലാഭവനിൽ നവരാത്രി മഹോത്സവം ഇന്ന്

കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ്യു പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം ഇന്ന്. മഹാനവമി ദിവസമായ ഇന്ന് രാവിലെ 10 മണി മുതൽ പദ്യംചൊല്ലൽപ്രസംഗമത്സരം കഥാരചന കവിതാരചന തുടങ്ങിയ...

ഗ്ലാമർ വേഷങ്ങൾ ശാക്തീകരണമാണ്; അല്ലാതെ നാണക്കേടല്ല; രാംഗോപാൽ വർമ്മയുടെ വിളി വന്നതിന് പിന്നാലെ തുറന്ന് പറഞ്ഞ് ആരാധ്യ ദേവി

കൊച്ചി: രാം ഗോപാൽ വർമയുടെ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളി മോഡൽ ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ആരാധ്യ, ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടിയുടെ ഗ്ലാമർ...

“എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വിവാഹം വേണ്ടെന്ന് വച്ചത്; മിണ്ടിക്കഴിഞ്ഞാൽ ദേഷ്യം; അച്ഛനെയും അമ്മയെയും എന്നിൽ നിന്നുമകറ്റാന്‍ നോക്കി”: വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ..കാറ്റേ.. എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ച് പിന്നണി ​ഗാനരം​ഗത്ത് എത്തിയ അവർ ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ശ്രദ്ധപിടിച്ചു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഒറ്റ മുറി വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മർദിച്ച ശേഷം പൂട്ടിയിട്ടു; മർദിച്ചത് ഹോട്ടൽ ജീവനക്കാരും പൊലീസും; യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെയും ക്രൂരത

തിരുനക്കരയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം 11.40 കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപം മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ഹോട്ടൽ ജീവനക്കാരും, പൊലീസും ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പരാതി...

മദ്യത്തിന്റെ ഗന്ധമുള്ളത് കൊണ്ടുമാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല; പൊതുജനങ്ങള്‍ക്ക് ശല്യമാകാതെ സ്വകാര്യ ഇടങ്ങളിലുള്ള മദ്യപാനം കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി

എറണാകുളം: മദ്യത്തിന്റെ ഗന്ധമുള്ളത് കൊണ്ടുമാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിമുട്ടാകാത്ത രീതിയില്‍ സ്വകാര്യ ഇടങ്ങളിലുള്ള മദ്യത്തിന്റെ ഉപയോഗം കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. ഒരു കേസുമായി ബന്ധപ്പെട്ട്...

സന്നിധാനത്ത് മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി; തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളും സെന്റര്‍ മുഖേന നല്‍കും

പമ്പ: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും...

വീട് വെക്കാനെന്ന പേരില്‍ അധികാരികളില്‍ നിന്നും അനുമതി വാങ്ങും; മല്ലപ്പള്ളിയില്‍ അനധികൃതമായി പാറയും മണ്ണും കടത്തുന്നത് വര്‍ധിക്കുന്നു

മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി പറ ഉല്‍പന്നങ്ങളും പച്ച മണ്ണും കടത്തുന്നത് വര്‍ദ്ധിക്കുന്നു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും നിരവധി...

മലകയറാൻ ആനവണ്ടിയും ; അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം

തിരുവനന്തപുരം: പമ്പയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയില്‍വേ സ്റ്റേഷനുകളിലേയ്ക്കും കെഎസ്ആർടിസിയുടെ ഈ സൗകര്യം ലഭ്യമായിരിക്കും. പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം,...

Hot Topics

spot_imgspot_img