[rev_slider alias="inline"]

Main News

Don't Miss

Entertainment

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വ്യാജനാ വ്യാജന്‍..! ഫോട്ടോഷോപ്പ് വിസ്മയം നീക്കം ചെയ്ത് വിക്കിപ്പീഡിയ; വാരിയംകുന്നന്റെ ചിത്രം ആധികാരികമല്ലെന്ന് നിഗമനം

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന തിരക്കഥാകൃത്ത് റമീസിന്റെ വാദം പൊളിയുന്നു. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു...

കല്യാണം മുടക്കിയെ കയ്യോടെ പൊക്കി പൊലീസ്; സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി ഒരേ കാരണം പറഞ്ഞ് മുടക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി ഒരേ കാരണം പറഞ്ഞ് മുടക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്ബില്‍ സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്....

പത്തനംതിട്ടയ്ക്ക് ഇന്ന് 39 വയസ്സ്; അറിയാം ജില്ല പിറന്ന കഥ

പത്തനംതിട്ട: കേരളപ്പിറവിക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ജില്ലയാണ് പത്തനംതിട്ടയും. കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂര്‍, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ഉള്‍പ്പെടുത്തി 1982 നവംബര്‍ ഒന്നിന് കേരളത്തിന്റെ...

ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു

കൊച്ചി: വൈറ്റിലയിലുണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന തിരുവനന്തപുരം ആലംകോട് സ്വദേശി ആന്‍സി കബീര്‍(25) റണ്ണറപ്പായിരുന്ന തൃശൂര്‍ സ്വദേശി അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയില്‍ വച്ച്...

പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138.40 അടിയായി...

Hot Topics

spot_imgspot_img