കൊച്ചി: രാം ഗോപാൽ വർമയുടെ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളി മോഡൽ ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ആരാധ്യ, ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടിയുടെ ഗ്ലാമർ...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ..കാറ്റേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് പിന്നണി ഗാനരംഗത്ത് എത്തിയ അവർ ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ശ്രദ്ധപിടിച്ചു...
കൊച്ചി : അഭിപ്രായങ്ങള്‍ തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് നിഖല വിമല്‍. ഇന്റർവ്യൂകളില്‍ ഉള്‍പ്പടെ നിഖില പറയുന്ന കാര്യങ്ങള്‍ വൈറലാകാറുണ്ട്.ഇതിന്റേ പേരില്‍ നടി കയ്യടി നേടുകയും രൂക്ഷ വിമർശനത്തിന് ഇരയാവുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഉണ്ണി മുകുന്ദൻ...
കൊച്ചി : ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന് നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...
പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെൻറ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും.
ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി...
ക്ഷേതത്തിലെ പള്ളിവേട്ടയും നാളെയാണ് . ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ദർശനം അനുവദിക്കുക . ഒരേ സമയം 40 പേർക്കു പ്രവേശനം അനുവദിക്കും .
പ്രധാന ചടങ്ങുകളും കലാപരി...
24 മണിക്കൂറിനിടെ 43,263 പേർക്കാണു കോവിഡ് ബാധിച്ചത്.
കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനമാണ് വർധന.
2,358 പേർക്കു കഴിഞ്ഞ ദിവസത്തേക്കാൾ അധികം കോവിഡ് ബാധിച്ചു.
ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി.
24 മണിക്കൂറിനിടെ 338...
പദവിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് സൂചന.
അതേസമയം ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി...