ചെന്നൈ: സീരിയലിൽ ഓവർ ആക്ടിംഗാണ് ആവശ്യമെന്ന് തുറന്നുപറഞ്ഞ് നടിയും മോഡലുമായ സാധിക വേണുഗോപാൽ. പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ മേക്കപ്പിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു. സിനിമയിൽ അഭിനയിച്ചതിനുശേഷം സീരിയലിലേക്കെത്തിയതിനാൽ ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നെന്ന് സാധിക പറഞ്ഞു....
മുംബൈ: സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'മഹാകാളി' എന്ന് പേരിട്ട ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന...
കൊച്ചി: പേരൻപ് സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി അമീർ. ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്ഡെൻഡർ നായിക എന്ന റെക്കോഡും അഞ്ജലിയുടെ പേരിലാണ്. ഇപ്പോഴിതാ അഞ്ജലി അമീറിന്റെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്നേഹബന്ധത്തിൽ നിരാശ പങ്കുവച്ചുള്ളതാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും എത്തിച്ച് കഞ്ചാവ് മാഫിയ സംഘം വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പാഴ്സലുകളിലായി കഞ്ചാവ് സംഘം സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് എക്സൈസ് സംഘം...
തൊടുപുഴ: ജില്ലാ ഭാരവാഹികളോട് ആലോചിക്കാതെ ജില്ലാ ആക്ടിംങ് പ്രസിഡന്റിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗിൽ കൂട്ടരാജി. മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി എം അൻസാർ ഉൾപ്പെടെ ഏഴ്...
തൃശൂർ: കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ കേരളത്തിലേയ്ക്ക് എത്തിച്ച് യുവാക്കളെ മയക്കാൻ മാഫിയ സംഘം. ഓരോ ദിവസവും സംസ്ഥാനത്തു നിന്നും പിടികൂടുന്നത് വീര്യം കൂടിയ പല വിധത്തിലുള്ള ലഹരി...
തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ...
ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾ സെപ്തംബർ 11ന് ശനിയാഴ്ച കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും...